അന്ധൻ ലോകം ഒന്ന് കാണാൻ കൊതിക്കുന്നു...
ബധിരൻ ശബ്ദം ഒന്ന് കേൾക്കാൻ കൊതിക്കുന്നു...
മൂകൻ ഒന്ന് സംസാരിക്കാൻ കൊതിക്കുന്നു...
വികലാൻഗൻ ഒന്ന് നടക്കാൻ കൊതിക്കുന്നു...
രോഗി രോഗം ഒന്ന് മാറികിട്ടാൻ കൊതിക്കുന്നു...
വിശന്ന് വലഞ്ഞവൻ ഒരു നേരത്തെ ഭക്ഷണം കിട്ടാൻ കൊതിക്കുന്നു...
~~~~~~~~~~~~~~~~~~~~~~~~~
✅നീ കാണുന്നു, കേൾക്കുന്നു, സംസാരിക്കുന്നു, നടക്കുന്നു... ആരോഗ്യവാനാണ്, നീ ഭക്ഷണം കഴിക്കുന്നു...,
പറയൂ.....അൽ ഹംദുലില്ലാഹ്..
ഇനി ഒന്ന് ഓർത്തു നോക്കൂ ഈ അനുഗ്രഹം എല്ലാം തന്ന റബ്ബിനു വേണ്ടി നാം എന്ത് ചെയ്തു.??
റമദാൻ വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കുന്നതിനു പകരം ആ ഒരു മാസം അർദ്ധ പട്ടിണി കിടക്കുന്നതോ൪ത്ത് എന്തിന് വേവലാതിപ്പെടുന്നു.??
⚽നോമ്പും നിസ്ക്കാരവും ഖുർആൻ പാരായണവും ഇഅ്തികാഫുമായി റമദാനിനെ ധന്യമാക്കേണ്ട നാം ഫിഫക്കും കോപ്പക്കും പിന്നാലെ ഓടുമ്പോൾ ചിന്തിക്കുക!!
⚠നാം റബ്ബിനോട് കാണിക്കുന്നത് നീതിയോ? അനീതിയോ..??
☝സ്തുതിക്കുക നാം,, എപ്പോഴും റബ്ബിനെ...
"എനിക്കീ അനുഗ്രഹങ്ങൾ തന്ന അല്ലാഹുവേ നിനക്ക് സ്തുതി!!!"
〰〰〰〰〰〰〰
〰〰〰〰〰〰〰
No comments:
Post a Comment