Thursday 25 June 2015

(പവാചകന്റെ മുഹ്ജിസതും ശാസ്(ത ത്തിന്റെ അന്വേഷണങ്ങളും.


(പവാചകന്റെ മുഹ്ജിസതും
ശാസ്(ത ത്തിന്റെ
അന്വേഷണങ്ങളും.
=========================
ഇബ്നു അബ്ബാസ്(റ) പറയുന്നു:
ഒരുദിവസം ഖുറൈശികള് നബി
(സ)ക്കരികില്‍ വന്നു. കൂട്ടത്തില്
അബൂജഹല്, വലീദ്, ആസ്വിമുബ്നു
വാഇല്, തുടങ്ങി ശ(തുക്കളുടെ നീണ്ട
നിര തന്നെയുണ്ട്.
"മുഹമ്മദേ, നീ
സത്യവാനാണെങ്കില് ച(ന്ദനെ
രണ്ടായി പിളർത്തിക്കാണിച്ചു
തരൂ. ച(ന്ദന്റെ ഒരു പാതി
അബൂഖുബൈസ് പര്വകതത്തിലും
മറുപാതി ഖുഅയ്നുഖആനിലും
ദൃശ്യമാകണം".
നബി(സ)യെ പരിഹസിക്കുന്ന
രൂപത്തിലാണ് സംസാരം.
"ശരി അതാ നോക്കിക്കോളൂ".
തിരുനബി(സ) ആകാശത്തേക്ക്
ചൂണ്ടി പറഞ്ഞു.
ശ(തുക്കള് നോക്കുമ്പോള് ച(ന്ദന്
രണ്ടായി പിളർന്നി രിക്കുന്നത്
കണ്ടു. അവർക്ക് വിശ്വസിക്കാന്
കഴിയുന്നില്ല. കാണുന്നത് സത്യം
തന്നെയാണോ?
അവര് കണ്ണുകള് തുടച്ചു നോക്കി.
ശരി തന്നെ. ച(ന്ദന് പിളർന്നി
രിക്കുന്നു. കണ്ണുകള് പിന്നെയും
തുടച്ച് ഒന്നുകൂടി നോക്കി.
കാണുന്നത് യാഥാര്ത്ഥ്യം
തന്നെയാണ്.
"മുഹമ്മദിന്റെകു
തന്ത്രമാണിതെന്നു തോന്നുന്നു;
വെറും കൻകെട്ട്
ചിലര് പറഞ്ഞു.
"കൻകെട്ടാണെങ്കില്
എല്ലാവരുടെയും കണ്ണുകള്
മായാജാലത്തില് പെടുത്താന്
അവനാകില്ലല്ലോ? ഒരു കാര്യം
ചെയ്യൂ. നിങ്ങള് സുഫ്ഫാറിലേക്ക്
ചെല്ലൂ. നാം കണ്ടത് അവരും
കണ്ടുവെന്ന് ഉറപ്പായാല് ഇത്
സത്യമാണെന്ന് ഉറപ്പിക്കാം".
അവര് ഉടന് സുഫ്ഫാറിലേക്ക്
തിരിച്ചു. ച(ന്ദന് പിളർന്നതിന്
അവരും സാക്ഷികളായിരിക്കുന്നു.
(ഹിജ്റയുടെ അഞ്ചു വർഷം മുമ്പാണ്
ഈ അത്ഭുത സംഭാവം നടന്നത്)
യാനബീ സലാം അലൈകും..യാ
റസൂല് സലാം അലൈകും..
നബി സ്വല്ലള്ളാഹു അലൈഹി
വസല്ലമ ഇസ്ലാമിക (പബോധന
കാലത്ത് ച(ന്ദനെ രണ്ടായി
പിളർത്തി തന്നെ എതിർത്തിരുന്ന
അബൂ ജാഹിലിനും കൂട്ടുകാർക്കും
മുഅ-ജിസത്ത് (അത്ഭുതസിദ്ധി)
കാണിച്ചിരുന്നു
ച(ന്ദന് പിളരുകയും പിന്നീട്
കൂടിചേരുകയും ചെയ്തു എന്ന് നീല്
ആംസ്ട്രോങ്ങ് 1969 ല്
പറയുകയുണ്ടായി
.നാസ പുറത്തുവിട്ട ച(ന്ദന്റെ
ഉപരിതലത്തിലെ പിളർന്നു
അടയാളത്തില് നോക്കി ശാസ്(തം
അന്താളിച്ചു നിന്നുപോയ
നിമിഷങ്ങള്
എങ്ങനെ ച(ന്ദന് പിളർന്നു എന്ന്
നീണ്ട ഗവേഷണങ്ങള്,വാദ
(പതിവാദങ്ങള്.പിളർന്നങ്കില്
തന്നെ അതെങ്ങനെ കൂടിച്ചേർന്നു
എന്ന് കണ്ടെത്തുവാനുള്ള കോടികള്
ചിലവിട്ടുള്ള അന്വേഷണങ്ങള്.ഒ
ടുവില് ,ആരോ പറഞ്ഞു ,നീല് ആംസ്
(ടോങ്ങ് ച(ന്ദനില് പോകുന്നതിനും
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഒരു
(ഗന്ഥത്തില് ച(ന്ദന് പിളരും എന്ന്
രേഖപ്പെടുത്തിയിരിക്കുന്നു എന്ന്
. ഏകദേശം 1400 വർഷം പഴക്കമുള്ള
ഒരു (ഗന്ഥം.ഗവേഷണങ്ങൾക്ക്
വിരാമമിട്ടു ശാസ്(തം ആ (ഗന്ഥം
റെഫര് ചെയ്തു.
ഒട്ടകം അല്ലാത്ത ഒരു
വാഹനത്തെപ്പറ്റി
ചിന്തിച്ചിട്ടുപോലുമില്ലാത്ത
നൂറ്റാണ്ടില് അറേബ്യയുടെ
മണ്ണില് നിരക്ഷരനായ മുഹമ്മദ്
എന്ന മനുഷ്യന് തന്റെ സമൂഹത്തിനു
പഠിപ്പിച്ചു കൊടുക്കാന് ദൈവം
കൊടുത്ത (ഗന്ധമാണ(ത അത് .ശാസ്
(തം വീണ്ടും പകച്ചു.നിരക്ഷരന
ായ ഒരു മനുഷ്യന് ഇതെങ്ങനെ
അറിയാം...??? അവര് (പമുഖ
പണ്ഡിതന്മാരുടെ
റിപ്പോര്ട്ടുകകള് റെഫര്
ചെയ്തു.കാര്യം
മനസ്സിലായി.ആ മനുഷ്യന്
നിസാരക്കാരനല്ല..അത്
ലോകാവസാനത്തിന്റ
െ അടയാളങ്ങളില്
ഒന്നാണ്.പിളർത്തിയത്
മറ്റാരുമല്ല മദീനയുടെ രാജകുമാരന്
അന്ത്യ (പവാചകന് മുഹമ്മദ് നബി
(സ) ച(ന്ദന് പിളർന്നെന്നു പറഞ്ഞത്
വിശുദ്ധ ഖുർആൻ.
[Quran 54:1]
.
ശാസ്(തം സമ്മതിച്ചു ശരിയാണ്.ച
(ന്ദനെ പിളർന്നുമാറ്റി വീണ്ടും
കൂട്ടിച്ചേർത്തു.
സത്യനിഷേധികൾക്ക് മുഹമ്മദ്
നബി (സ) കാട്ടിക്കൊടുത്ത
പ്പോള്...അവർക്ക് കാര്യം
മനസ്സിലായി.പിന്നല്ലേ ശാസ്
(തത്തിനു.ഒരുപാട് രഹസ്യങ്ങളുടെ
കലവറയാണ് ഖുർആൻ അതില്
കെട്ടുകഥകളല്ല.മനുഷ്യന്റെ ജനന
രഹസ്യം ആധുനിക വൈദ്യശാസ്
(തം കണ്ടുപിടിച്ചിട്ട്
അധികനാളായിട്ടില്ല.അപ്പൊ
1400 വർഷങ്ങൾക്ക് മുൻപ് ഖുർആൻ
അത് വിവരിച്ചത് ഏത്
സാങ്കെതിക വിദ്യയുടെ
സഹായത്തിലാണ്.ചെങ്കടലില്
ഫറോവയുടെ മൃതശരീരം
കേടുകൂടാതെ കിടപ്പുണ്ട് എന്ന്
പറഞ്ഞത് ഏത് അന്തര്വാുഹിനിയു
ടെ സഹായത്തിലാണ്. അത്
കേടുകൂടാതെ ശാസ്(തം വലിച്ചു
പുറത്തേക്ക് എടുക്കുന്നത് ലോകം
കണ്ടതാണ്.നാലുമാസം
(പായമാകുംപോഴാനുഒരു
ഗർഭനസ്ഥ ശിശുവിന്റെ ലിംഗ
നിർനയം നടക്കുള്ളൂ എന്ന് വിശുദ്ധ
ഖുർആൻ പറഞ്ഞത് ഏത് വൈദ്യശാസ്
(ത ഉപകരണത്തിന്റെ
സഹായത്തോടെയാണ്
.ഇതെല്ലാം സത്യമെന്ന് ആധുനിക
ശാസ്(തം നൂറ്റാണ്ടുകൾക്ക് ശേഷം
സാക്ഷ്യപ്പെടുത്തുമ്പോള്.പിന്ന
െ ആരാണ് ഇതെല്ലാം പറഞ്ഞത്
,..? ??
നമ്മെ (ശിഷ്ട്ടിച്ചു
പരിപാലിക്കുന്ന
അല്ലാഹുവല്ലാതെ...
വിജ്ഞാനം പകര്ന്നു നല്കല് ഒരു
സ്വദഖയാണ് അത്
കൈമാറുന്തോറും പുണ്യം
വർദ്ധിചുകൊണ്ടിരിക്കും ഈ
വിജ്ഞാനം നിങ്ങളുടെ
സുഹൃത്തുക്കള്ക്ക്കൂടി ഷെയര്
ചെയ്യാന് മറക്കരുത്. നാഥന്
തൌഫീഖ് നല്കട്ടെ - (ആമീൻ യാ
റബ്ബൽ ആമീൻ,,,) —
[3:07pm, 6/25/2015] Latheef,choori Lam': Hero of Hero മുഹമ്മദെന്ന സ്നേഹം..!
അറേബ്യൻ രീതി അനുസരിച്ചു കുഞ്ഞുങ്ങളെ മുലയൂട്ടാൻ കൊടുക്കുമായിരുന്നു. പക്ഷെ കുറഞ്ഞ പ്രതിഫലമേ ലഭിക്കൂ എന്നതിനാൽ ആ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വന്നില്ല. അവഗണനയുടെ കയ്പുനീർ ജനന സമയതുതന്നെ കുടിച്ച ആ കുഞ്ഞാകുന്നു മുഹമ്മദ്. Our Beloved Prophet ﷺ പുണ്യ പ്രവാചകൻ..!മെലിഞ്ഞൊട്ടിയ  ഹലീമയ്ക്ക് ഒരു കുഞ്ഞിനേയും ലഭിക്കാഞ്ഞ് അവസാനം മുഹമ്മദിനെ ഏറ്റെടുത്തു. അതോടെ ഹലീമയുടെ വീട്ടിൽ ഐശ്വര്യം നൃത്തമാടി. അഞ്ചു വർഷത്തോളം ഹലീമയുടെ വീട്ടിൽ നിന്നും, ഇടയ്ക്കിടെ ഉമ്മയെ സന്ദർശിച്ചും ആ കുഞ്ഞു വളർന്നു.  ആറ് വയസ്സായപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് ഹലീമ , മുഹമ്മദിനെ ആമിനയ്ക്ക് തിരികെ ഏൽപ്പിച്ചത് ആമിന മകനോട് പറഞ്ഞു  നമുക്ക് കുറച്ചു ബന്ധുക്കളുണ്ട്, അവരെ നിനക്ക് പരിചയപ്പെടുത്താം..അവർ ഒരു തുണയായേക്കും .ഒരു വേലക്കാരിക്കൊപ്പം  ഉമ്മയും മകനും യാത്ര തുടരവേ, മരുഭൂമിയിൽ വെച്ച്  ഉമ്മയും മരിക്കുകയാണ്. ഉമ്മയുടെ മുഖത്തെ മണൽ നീക്കി ഉമ്മാ, ഉമ്മാ.. ഇത് മുഹമ്മദാണ് ഉമ്മാ.. എന്നും വിളിച്ചു ഏങ്ങലടിച്ചു കരയാനേ ആ ബാലന് കഴിഞ്ഞുള്ളു..ഇത് കണ്ട  വേലക്കാരി പൊട്ടിക്കരഞ്ഞു.. ആരോടും പരിഭവം പറഞ്ഞില്ല. കിട്ടുന്നതു ഭക്ഷിച്ചും, ആടുകളെ മേയ്ച്ചു വരുമാനം വീട്ടുകാർക്കു നല്കിയും ആ ബാലൻ ജീവിച്ചു പക്ഷെ ആ മനസ്സിലെ നൊമ്പരം അള്ളാഹു അറിഞ്ഞു. ദിവ്യ കടാക്ഷം  തേടി എത്തുകയാണ്. മാലാഖ  ആ ഹൃദയം പുറത്തെടുത് കഴുകപ്പെടുകയാണ്.. അവഗണിക്കപ്പെട്ട കുഞ്ഞ് തന്റെ സത്യസന്ധതയാൽ അൽ അമീൻ  എന്ന പേരിൽ മക്കക്കാർക്ക് പ്രിയങ്കരൻ   അബ്ദുൽ മുത്വലിബും ,  അബൂത്വാലിബും നല്കിയ സ്നേഹം മുഹമ്മദ് ഇരട്ടിയായി തിരിച്ചു കൊടുത്തു.ഖദീജ  വന്നപ്പോഴാണ് നബിയുടെ മേൽ സ്നേഹം പെയ്തിറങ്ങിയത്. നബിക്കു ഭാര്യ മാത്രമായിരുന്നില്ല , മാതാപിതാക്കളും ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമ്മകളിൽ പോലും  ആ സ്നേഹം നിറച്ചു.ഒരിക്കൽ ഒരു വൃദ്ധ വരുന്നത് കണ്ട നബി  ഹാല, ഹാല?''എന്നും പറഞ്ഞു ഓടി ച്ചെന്നു കെട്ടിപ്പിടിച്ചു ആദരിച്ചു സന്തോഷിപ്പിച്ചു തിരിച്ചയച്ചത് കണ്ടു ആയിഷ ചോദിച്ചു''നബിയെ അതങ്ങയുടെ അടുത്ത ബന്ധു വല്ലവരുമാണോ?'നബി  പറഞ്ഞു'അല്ല ,കദീജ ഉള്ളപ്പോൾ ഹാല വരാറുണ്ട്,കദീജയ്ക്കവരെ വലിയ ഇഷ്ടമായിരുന്നു , നബിയെ കൊല്ലാൻ മക്കക്കാർ തീരുമാനിച്ച രാത്രിയിൽ മക്ക വിടും മുൻപ്  നബി ചെയ്തത്, തനിക്ക് സൂക്ഷിക്കാൻ ഏല്പ്പിച്ച മക്കക്കാരുടെ പണമെല്ലാം  കിഴികളാക്കി അലിയെ എല്പ്പിക്കുകയായിരുന്നു.കൊല്ലാൻ വരുന്നവരുടെ വലിയ തുകകളും അതിലുണ്ടായിരുന്നു മരുഭൂമിയിൽ മരിച്ച ഉമ്മാന്റെ നോക്കി എങ്ങിക്കരഞ്ഞ അഞ്ചു വയസ്സുകാരൻ , തന്റെ അറുപതാം വയസ്സിലും പാതിരാത്രിയിൽ ആരും കാണാതെ ഉമ്മാന്റെ ഖബറിൽ ചെന്ന് 'മുഹമ്മദാണ് ഉമ്മാ എന്നും പറഞ്ഞ് എങ്ങിക്കരയുമായിരുന്നു. ഏതൊരു സ്ത്രീയാണോ അന്നാ  സാക്ഷിയായത് മരണസമയത്ത് ആ സ്ത്രീ പറഞ്ഞത്രേ..''പൊന്നുമോനെ, നീ നബിയായിട്ടും...ഏങ്ങിക്കരയുന്ന ആ അഞ്ചുവയസ്സുകാരന്റെ മുഖംതന്നെയാണല്ലോ നിനക്കിപ്പോഴുമുള്ളത്'' ഹലീമ എന്ന ''ഉമ്മ'' യേയും നബി ﷺ സംരക്ഷിച്ചു. നബിയിൽ വിശ്വസിക്കവേ അവർ പറഞ്ഞത്..''ഈ മക്കയിൽ എന്റെ മോനെയല്ലാതെ ദൈവം ആരെ നബിയാക്കാനാണ് ?''അന്ത്യ പ്രവാചകനാക്കി തന്നെ അനുഗ്രഹിച്ച നാഥനു നിസ്കരിച്ചു നീരു വന്ന കാലുമായി, നോമ്പ് എടുത്ത് പട്ടിണി കിടന്ന വയറുമായി നടന്നിട്ടും നബിക്കു ത്യപ്തി വന്നില്ല.'' ഞാൻ എന്റെ നാഥനോട് നന്ദി കാണിക്കേണ്ടേ ആയിഷാ?എന്ന് അവിടുന്നു പറയുമായിരുന്നു.പക്ഷെ , ഏതു സ്നേഹവും ഉറവെടുക്കുന്ന അല്ലാഹു ആ സ്നേഹം ഉടനെ നബിക്കു തിരിചു നല്കി. അതാകുന്നു സ്വലാത്ത്!മഹാ മന്ത്രം !! സകല ദു:ഖങ്ങൾക്കുമുള്ള പ്രതിവിധി !!! ആത്മഹത്യയിൽ മുഹമ്മദിന്റെ അനുയായികൾ ഇന്നും ഒരു ശതമാനം പോലും ഇല്ലാത്തതിന്റെ ഉത്തരമാണ് സ്വലാത്ത്.സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു. അലൈഹിവസല്ലം..!( നബിയുടെ മേൽ ദൈവ ശാന്തിയും, കാരുണ്യവും വർഷിക്കട്ടെ )ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലുന്ന ആളുടെ മേൾ ദൈവം പത്തു പ്രാവശ്യം ശാന്തി വർഷിക്കും. ദൈവം ശാന്തി വർഷിച്ചാൽ പിന്നവിടെ ദു:ഖമില്ല. ആർക്കും വേണ്ടാതെ കിടന്ന ആ  പൈതലിനെ..മരുഭൂമിയിൽ ഉമ്മയുടെ മയ്യിത്ത് കെട്ടിപ്പിടിച്ചു കരയുന്ന ആ ബാലനെ..മണലാരണ്യത്തിൽ ഒറ്റയ്ക്കിരികുന്ന ഒരു യുവാവിനെ..ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ടായിട്ടും..   മുഹമ്മദ് നബി ﷺ ഓർത്തത് നമ്മെയാണ്.എന്റെ ഉമ്മത്തീ.. എന്റെ ഉമ്മത്തീ.. അല്ലാഹുവേ എന്റെ ഉമ്മത്തിനെ നീ കൈ വിടരുതേ. എണ്ണമില്ലാത്ത സ്വലാത്തുകളിലൂടെ ആ സ്നേഹം നാം തിരിച്ചു കൊടുക്കുക.. അല്ലാഹുവേ എന്റെ നബിയെ സ്നേഹിക്കുന്നവരെ, . നീ എന്നോട് ചേർത്തു നിർത്തുക...എന്റെ സ്നേഹത്തിന്റെ അളവുകോൽ മുഹമ്മദാക്കുക..എന്റെ ഹൃദയത്തിൽ മുഹമ്മദെന്നു നീ മുദ്ര വെക്കുക..''നാഥാ.. മറ്റാർക്കും നല്കാത്ത പദവികളും, അനുഗ്രഹങ്ങളും എന്റെ നബിക്ക് വർഷിക്കുക. ഞങ്ങളുടെ സ്നേഹവും, സ്വലാതും,  അവിടുത്തെ അറിയിക്കുക..അവിടുന്ന് കാണാൻ ആഗ്രഹിക്കുന്ന,സ്നേഹിക്കുന്ന ആ വിഭാഗത്തിൽ ഞങ്ങളെയും നീ ഉൾപ്പെടുത്തുക..'' അല്ലയോ ശിഷ്യരേ, എന്റെ ചില അനുയായികൾ വരാനിരിക്കുന്നു...അവരെന്നെ കണ്ടിട്ടില്ല, എന്നിട്ടും അവരെന്നിൽ വിശ്വസിക്കുന്നു.. എന്നെ അവർ അന്ധമായി സ്നേഹിക്കുന്നു.. ഞാനവരെയും സ്നേഹിക്കുന്നു.. അവരെന്നെ കാണാൻ അതിയായി ആഗ്രഹിക്കുന്നു.. ഞാൻ അവരേയും കാണാൻ അതിയായി ആഗ്രഹിക്കുന്നു.. അവരെന്നിൽ പെട്ടവരാണ്...ഞാൻ അവരിലും .

No comments:

Post a Comment