Monday 11 May 2015

ലോകം അത്ഭുതങ്ങൾ

ചില സത്യങ്ങൾ

��നിങ്ങൾ തുമ്മുമ്പോൾ ഹൃദയമിടിപ്പ്  വരെ നിലക്കുന്നുണ്ട്.

��തുമ്മുമ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ചാൽ മരണം വരെ സംഭവിക്കാം

��നമ്മുടെ ശരീരത്തിലെ എല്ലാ രക്തക്കുഴലുകളും ഒന്നിനുപിറകെ ഒന്നായി നീട്ടി വച്ചാൽ അതുകൊണ്ട് ഭൂമിയെ ഏഴു പ്രാവശ്യം ചുറ്റിയെടുക്കാം.

��ജീവിതകാലത്ത് മനുഷ്യൻറ്റെ വായിൽ  25000 ക്വാട്സ് ഉമിനീർ (തുപ്പലം) ഉത്പാദിപ്പിക്കുന്നുണ്ട്.അത് മൊത്തം പുറത്തെടുത്താൽ രണ്ട് സ്വിമ്മിംഗ് പൂൾ മുഴുവനും നിറക്കാം.

��കൈയ്യടയാളം(finger print) പോലെ   ലോകത്ത്  ഒരാൾക്ക് ഒരു  നാവടയാളമേയുളളൂ(toungue print).

��മനുഷ്യ ശരീരത്തിലെ ആകെ ബാക്ടീരിയാ തൂക്കം  മൂന്നര കിലോഗ്രാമാണ്.

��ലോകത്തുളള മനുഷ്യരുടെ എണ്ണത്തെക്കാൾ കൂടുതലാണ് നിങ്ങളുടെ വായിലുളള ബാക്ടീരിയകളുടെ എണ്ണം.

��ഓരോ മുപ്പത് മിനുട്ടിലും  ഒന്നര ലിറ്റർ  വെളളം തിളപ്പിക്കാനുളള ചൂട് മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കുന്നു.

��സത്രീ ശരീരം  5 ലക്ഷം  അണ്ഡം ഉത്പാദിപ്പിക്കുന്നു.പക്ഷേ അതിൽ 400 എണ്ണത്തിനു മാത്രമേ ജീവൻ ഉത്പാദിപ്പിക്കാൻ കഴിയൂ.

��പുരുഷശരീരം ഒരു ദിവസം ഒരു കോടിയിലധികം പുംബീജം ഉത്പാദിപ്പിക്കുന്നു.

��നിങ്ങളുടെ ശ്വാസകോശം  നിവർത്തിവച്ചാൽ  ഒരു ടെന്നീസ് കോർട്ട് മുഴുവനും മൂടാം.

��മനുഷ്യ ശരീരത്തിലെ എല്ലാ  DNA കളും  നീട്ടിവച്ചാൽ അതുകൊണ്ട് ഇവിടെ നിന്ന്  പ്ലൂട്ടോയിൽ പോയി  തിരിച്ചുവരാം.

��ഒരു  ലോറി  20  മൈൽ നീങ്ങാനുളള  ഊർജ്ജം ഒരു ദിവസം ഹൃദയം ഉത്പാദിപ്പിക്കുന്നു.

��നിങ്ങളുടെ തുടയെല്ലിന്  സിമൻറ്റിനെക്കാൾ  ശക്തിയുണ്ട്.

��ഒരേ പോലെയുളള ഇരട്ടകളെ ഒഴിച്ച്   ബാക്കി ഭൂമിയിലെ ഓരോരുത്തർക്കും  ഓരോ മണമാണ്.

��നിങ്ങളുടെ വയറ്റിലെ  ആസിഡുകൊണ്ട് ഒരു കത്തിയെ വരെ അലിയിക്കാം.

��നിങ്ങളുടെ ചെവിയും മൂക്കും  മരണം വരെ വളർന്നുകൊണ്ടിരിക്കും.

ലോകം  എന്നുപറയുന്നത് അത്ഭുതങ്ങൾ നിറഞ്ഞതാണ്.അന്വേഷിക്കുക.കണ്ടെത്തുക  

No comments:

Post a Comment