Monday 8 June 2015

തറാവീഹും അനാവിശ്യ ചര്‍ച്ചകളും

തറാവീഹും അനാവിശ്യ ചര്‍ച്ചകളും 
നാല് മദ്ഹബിലെ ഇമാമീങ്ങളുടെ നിലപാടും 
*******************************

******************************
നമുക്ക് ഈ വിഷയത്തിലെങ്കിലും ഒരു തീര്മാനത്തില്‍ എത്തിക്കൂടെ സഹോദരന്‍മാരെ.... ഈ തര്‍ക്കം വെറുതയല്ലേ ? ആദ്യം സുന്നികളുടെ ഈ വിഷയത്തിലുള്ള നിലപാട് മനസ്സിലാകുക! തരാവീഹു രാമലാനിലെ പ്രതേക നമസ്കാരമാണ് (അതിനു ഇമാമീങ്ങള്‍ തെളിവ് പറഞ്ഞത് "മന്കാമ റമളാനന്...." എന്നാ ഹദീസാണ് ....) പിന്നെ അതിന്‍റെ രക'അതുകള്‍ 20 ആണ്.... അതിനു അവര്‍ സഹാബികളുടെ ഇജ്മാഉ തളിവായി കാണുന്നു ... പിന്നെ ഒരാള്‍ 8 രക'അത് നിസ്കരിക്കുന്നത് തെറ്റാണെന്ന് ആരും പറയുന്നില്ല... നിസ്കരിച്ചടിന്റെ കൂലി നിസ്കരിക്കുന്നവര്‍ക്ക് ലഭിക്കും... എന്നാല്‍ എട്ടില്‍ കൂടുതല്‍ ബിദ്'അത്തു ആണ് എന്ന് പറയുന്നതും എട്ടേ തരാവീഹു ഉള്ളോ അട്ടുല്ലതൊക്കെ തെറ്റാണ് എന്നാ വാദത്തെയാണ് സുന്നികള്‍ എതിര്‍ക്കുന്നത്....
കാരണം ലോക പണ്ഡിതര്‍ അതിനു എതിരാണ്.... അതില്‍ സലഫും ഖലഫും ഒരുപോലെ ഒന്നിച്ചു... വഹാബികള്‍ അംഗീകരിച്ചു പോന്ന ഇബ്നു തൈമിയ്യയും മറ്റു മക്ക മദീന യിലെ പണ്ഡിതരും ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
20 നിസ്കരിക്കുന്നവന് 8- ഉം 20 ഉം ലഭിച്ചു... ഖുര്‍'ആണിന്റെ പ്രക്യാപനം ഓര്‍ക്കുക...
(وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ)
നബി (സ) തങ്ങളെയും അവിടെത്തെ സ്വഹാബത്തിനെയും അവരുടെ വഴിയെ നടന്ന മുഅമിനീങ്ങളെയും പിന്‍പറ്റിയവര്‍ക്കെ അല്ലാഹു സ്വര്‍ഗം നിശ്ചയിച്ചിട്ടുള്ളൂ എന്ന് നാം ആദ്യം മനസ്സിലാക്കുക.
നബി(സ) പറഞ്ഞതും നാം കാണുക :
(فإنه من يعش منكم بعدي فسيرى اختلافا كثيرا ، فعليكم بسنتي وسنة الخلفاء الراشدين المهديين من بعدي ، تمسكوا بها ، وعضوا عليها بالنواجذ)
എന്‍റെ ശേഷം ദാരാളം ബിന്നിപ്പുകള്‍ ഉണ്ടാവുമെന്നും എന്നാല്‍ എന്‍റെ സുന്നത്തും “ഖുലഫാഉ റാശിദീന്‍”ങ്ങളുടെ സുന്നതിനെയും നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ട് കടിച്ചു പിടിക്കണമെന്നും നബികരീം (സ) നമ്മോട് താകീത് ചെയ്തത് ഇത്തരം സന്ദര്ഭങ്ങളില്‍ നാം ഓര്‍ക്കുക !!!
നമുക്ക് ഈ വാശി വെടിഞ്ഞാല്‍ അതല്ലേ നല്ലത്... എട്ടു നിസ്കരിക്കുന്നനെ നീ ഇരുപതു മാത്രം നിസ്കരിക്കാവൂ എന്ന് നിര്‍ബന്തിക്കെണ്ടാതില്ല .. എന്നാല്‍ ഇരുപത് നിസ്കരുക്കുന്നവന്റെ മേല്‍ ബിദ്'അത് ആരോപിക്കെണ്ടാതുമില്ല...!
കാരണം 20 കൊണ്ട് പറഞ്ഞ നാല് മദ്ഹബിലെയും അഹിമ്മതുകള്‍ ബുഖ്‌അരിയിലെ ഹദീസ് കണ്ടിട്ടില്ല എന്ന് നമുക്ക് പറയാന്‍ പറ്റുമോ....
അവര്‍കൊക്കെ പിഴച്ചെന്ന് പറഞ്ഞു പുറത്തു നിര്‍ത്തിയാല്‍ നാം ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ ഉള്‍കൊള്ളാന്‍ എവിടെപോകും! ഖുറാനും ഹദീസും ഇവരിലൂടെ അല്ലെ നമുക്ക് കിട്ടിയതും!
ഈ വിഷയത്തില്‍ സലഫും ഖലഫും ഒന്നിച്ചു നിന്നത്ചി കാണാം... 
ചില ഉദ്ദരണികള്‍ ഇവിടെ നല്‍കാം.... 
(ഇവര്‍ക് ആയിഷ(ര) യുടെ ഹദീസ് തിരിഞ്ഞില്ലെന്നു നിങ്ങള്ക്ക് വാദമുണ്ടോ......!!!????)
1.{ وأما الكلام في كمها، فنقول إنها مقدرة العشرين ركعة عندنا والشافعي رحمه الله، وعند مالك 8رحمة الله عليه أنه مقدرة بست وثلاثين ركعة اتباعاً لعمر وعلي رضي الله عنهما}
************************/
(المحيط البرهاني في الفقه النعماني فقه الإمام أبي حنيفة رضي الله عنه- 1/456)
(ഇരുപതില്‍ കുറഞ്ഞ തറാവിഹു ഇല്ലെന്നു ഹനഫീ മത'ഹബ് ...)
2. {والتراويح فِي رَمَضَان وَهِي عشرُون رَكْعَة بعد صَلَاة الْعشَاء يسلم من كل رَكْعَتَيْنِ غير الشفع وَالْوتر} - الخلاصة الفقهية على مذهب السادة المالكية - 1/133
(തരാവീഹു ഇരുപതെന്നു മാലികീ മത'ഹബും- മറ്റൊരു അഭിപ്രായപ്രകാരം 36 )
3.وَقَال الْحَنَابِلَةُ: لاَ يَنْقُصُ مِنَ الْعِشْرِينَ رَكْعَةً، وَلاَ بَأْسَ بِالزِّيَادَةِ عَلَيْهَا نَصًّا، قَال عَبْدُ اللَّهِ بْنُ أَحْمَدَ: رَأَيْتُ أَبِي يُصَلِّي فِي رَمَضَانَ مَا لاَ أُحْصِي، وَكَانَ عَبْدُ الرَّحْمَنِ بْنِ الأْسْوَدُ يَقُومُ بِأَرْبَعِينَ رَكْعَةً وَيُوتِرُ بَعْدَهَا بِسَبْعٍ 
******************************
مطالب أولي النهى 1 / 563، كشاف القناع 1 / 425
(ഇതുവത്തില്‍ കുറയരുത് കൂടുന്നതില്‍ തെറ്റില്ല - ഹംബലി )
4 . {{ومناقشة كلام الناس في الزيادة على العشرين ركعة وأنها سنة أهل المدينة، ثم قال وهو محل الشاهد :"ولما ولى والدي رحمه الله إمامة المسجد النبوي أحيا سنتهم القديمة في ذلك مع مراعاة ما عليه الأكثر فكان يصلي التراويح أول الليل بعشرين ركعة على المعتاد. ثم يقوم آخر الليل في المسجد بست عشرة ركعة فيختم في الجماعة في شهر رمضان ختمتين واستمر على ذلك عمل أهل المدينة بعده فهم عليه إلى الآن". اهـ. راجع طرح التثريب ج1ص98. (ابن باز) وقوله: "فكان يصلي التراويح أول الليل بعشرين ركعة على المعتاد"يدل أيضاً على أنها كانت قبله عشرين ركعة وهو العدد المعتاد عندهم من قبله}}
*****************************************
مجلة الجامعة الإسلامية بالمدينة النبوية / لفضيلة نائب رئيس الجامعة الإسلامية الشيخ عبد العزيز بن باز- 347/3
( സൗദി മുഫ്തി കൂടി ആയിരുന്ന പണ്ഡിതന്‍ ഷെയ്ഖ് ഇബ്നു ബാസ് മദീനയുടെ ചരിത്രം കൂടി വിവരിച്ചു അന്നുമുതല്‍ ഇന്നുവരെ ഇരുപതില്‍ കുറഞ്ഞ തരാവീഹു ഇല്ലെന്നു സമര്തിക്കുന്നു! - പിന്നെ എത്ര വേണമെങ്കിലും നിസ്കരിക്കാം എന്നാ പക്ഷക്കാരനാണ് ഇബ്ന്‍ ബാസ്.... അതിനു അദ്ദേഹം തെളിവ് പറയാറ് ( മസന മസന.... ) എന്നാ ഹദീസാണ് )....
5 . {فَإِنَّهُ قَدْ ثَبَتَ أَنَّ أُبَيَّ بْنَ كَعْبٍ كَانَ يَقُومُ بِالنَّاسِ عِشْرِينَ رَكْعَةً فِي قِيَامِ رَمَضَانَ، وَيُوتِرُ بِثَلَاثٍ. فَرَأَى كَثِيرٌ مِنْ الْعُلَمَاءِ أَنَّ ذَلِكَ هُوَ السُّنَّةُ؛ لِأَنَّهُ أَقَامَهُ بَيْنَ الْمُهَاجِرِينَ َالْأَنْصَارِ، وَلَمْ يُنْكِرْهُ مُنْكِرٌ}
***********************
الفتاوى الكبرى لابن تيمية 2/250 /
ഇബ്നു തൈമിയ്യ പറയട്ടെ..... അദ്ദേത്തിന്റെ വാചകങ്ങള്‍ വളരെ വ്യക്തമാണ്! ഉബയ്യി ബ്നു ക'അബിന്റെ നെട്രുതത്തില്‍ ഇതുപത് റക്അത് തരാവീഹു സ്ഥിരപ്പെട്ടന്നും അതിക പണ്ഡിതരും അതാണ്‌ സുന്നത്ത് ആയി പരിഗനിചെതെന്നും അത് മുഹാജിരുകളുടെയും അന്സാരുകളുടെയും ഇടയില്‍ നിസ്കരിക്കപ്പെട്ടെന്നും അവര്‍ ഒരാളും അതിനെ എതിര്തിട്ടില്ലെന്നും വ്യക്തമാകുന്നു!)
( ഇബ്നു തൈമിയ്യാല്‍ ഹാറാനി ഈ വിഷയത്തില്‍ എല്ലാം (11,13,21,23.......) സ്വീകാര്യം എന്നതാണ് നിലപാട്..)
6. {صَلَاة التَّرَاوِيح عشرُون رَكْعَة برمضان مثنى مثنى بعد الْعشَاء رَاجع التَّرَاوِيح}
(قواعد الفقه لالبركتي – 1/ 352)
*******************************
7. {بَاب عدد صَلَاة التَّرَاوِيح عشرُون رَكْعَة } 
(اللباب في الجمع بين السنة والكتاب – 1/285)
*******************************
8. (صلاة التراويح عشرون ركعة بعشر تسليمات وبه قال أبو حنيفة واحمد) 
فتح العزيز بشرح الوجيز – 4/264
************************
9. {التَّرَاوِيحُ، عِشْرُونَ رَكْعَةً بِعَشْرِ تَسْلِيمَاتٍ. قُلْتُ: فَلَوْ صَلَّى أَرْبَعًا بِتَسْلِيمَةٍ، لَمْ يَصِحَّ. ذَكَرُهُ الْقَاضِي حُسَيْنٌ فِي (الْفَتَاوَى) لِأَنَّهُ خِلَافُ الْمَشْرُوعِ. وَيَنْوِي التَّرَاوِيحَ، أَوْ قِيَامَ رَمَضَانَ. وَلَا يَصِحُّ بِنِيَّةٍ مُطْلَقَةٍ، بَلْ يَنْوِي رَكْعَتَيْنِ مِنَ التَّرَاوِيحِ فِي كُلِّ تَسْلِيمَةٍ. وَاللَّهُ أَعْلَمُ. قَالَ الشَّافِعِيُّ رَحِمَهُ اللَّهُ: وَرَأَيْتُ أَهْلَ الْمَدِينَةِ يَقُومُونَ بِتِسْعٍ وَثَلَاثِينَ، مِنْهَا ثَلَاثٌ لِلْوَتْرِ}
*******************************
روضة الطالبين وعمدة المفتين لالنووي – 1/ 90 
(ഷാഫി മദ്ഹബിന്റെ ആദികാരിക ശബ്ദം; നവി ഇമാം അര്‍ത്ഥ ശങ്കൈക്ക് ഇടയില്ലാതെ ഇരുപത് സ്ഥാപിക്കുന്നു)
*******************************
10. {فَإِنْ قُلْت: أَجْمَعُوا عَلَى أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً وَالْوَارِدُ مِنْ فِعْله - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ثَمَانِ رَكَعَاتٍ. قُلْت: أُجِيبُ بِأَنَّهُمْ كَانُوا يُتَمَّمُونَ الْعِشْرِينَ فِي بُيُوتِهِمْ بِدَلِيلِ أَنَّ الصَّحَابَةَ إذَا انْطَلَقُوا إلَى مَنَازِلِهِمْ يُسْمَعُ لَهُمْ أَزِيزٌ كَأَزِيزِ الدَّبَابِيرِ، وَإِنَّمَا اقْتَصَرَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَلَى الثَّمَانِ فِي صَلَاتِهِ بِهِمْ وَلَمْ يُصَلِّ بِهِمْ الْعِشْرِينَ تَخْفِيفًا عَلَيْهِمْ}
*************************
تحفة الحبيب على شرح الخطيب – 1/421
ഈ ഉദ്ടരനികള്‍ ഇന്നത്തെ മുജാഹിടുകളുടെ സംശയത്തിനു നല്ലൊരു മറുപടിയാ... 
*************************
11. {قوله: "وسنة التراويح عشرون ركعة". مراده والله أعلم أن هذا هو الأفضل لا أن غيره من الأعداد مكروه وعلى هذا كلام الإمام أحمد فانه قال لا بأس بالزيادة على عشرين ركعة}
***************************
المحرر في الفقه على مذهب الإمام أحمد بن حنبل(ابن تيمية) – 1/90
വീണ്ടും ഇബ്നു തൈമിയ്യ ഇമാം അഹ്മദ് (റ) വാകുകളെ ഉദ്ദരിച്ച്‌ 20 ആണെന്ന് സ്ഥാപിക്കുന്നു)
12. {التَّرَاوِيح عشرُون رَكْعَة برمضان تسن وَالْوتر مَعهَا جمَاعَة ووقتها بَين سنة عشَاء ووتر}
**************************
أخصر المختصرات – 1/118
13.وقد ثبت أن صلاة التراويح عشرون ركعة سوى الوتر
الفقه على المذاهب الأربعة – 1/310
******************************
14. {فَذَهَبَ جُمْهُورُ الْفُقَهَاءِ - مِنَ الْحَنَفِيَّةِ، وَالشَّافِعِيَّةِ، وَالْحَنَابِلَةِ، وَبَعْضِ الْمَالِكِيَّةِ - إِلَى أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً ... جَمَعَ عُمَرُ أَصْحَابَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ - رَضِيَ اللَّهُ تَعَالَى عَنْهُ - فَصَلَّى بِهِمْ عِشْرِينَ رَكْعَةً، وَلَمْ يُنْكِرْ عَلَيْهِ أَحَدٌ فَيَكُونُ إِجْمَاعًا مِنْهُمْ عَلَى ذَلِكَ - (بدائع الصنائع 1 / 288) }
തരാവീഹു ഇരുപതാനെന്നു സ്വഹാബത്തിന്റെ ഇജ്മാഉ ആണെന്ന് വിശ്വ പണ്ഡിതന്‍ കാസാനി ഇമാം വ്യക്തമാകുന്നു)
15. {وَقَال الدُّسُوقِيُّ وَغَيْرُهُ: كَانَ عَلَيْهِ عَمَل الصَّحَابَةِ وَالتَّابِعِينَ (حاشية الدسوقي 1 / 315)}
**************************
(സ്വഹാബതും താബിഉം ഇരുപതിന്റെ മേല്‍ ആയിരുന്നു എന്ന് ഇമാം ദസൂകി സാക്ഷ്യ പെടുത്തുന്നു)
***********************************
16. {وَقَال ابْنُ عَابِدِينَ: عَلَيْهِ عَمَل النَّاسِ شَرْقًا وَغَرْبًا (رد المحتار 1 / 474)}
(കിഴക്കും പടിഞ്ഞാറും ഒരുപോലെ ഇരുപത് നിസ്കരിച്ചു എന്ന് ഇബ്നു ഹാബിദീന്‍(റ) വ്യക്തമാകുന്നു)
***********************************
17. {وَقَال عَلِيٌّ السَّنْهُورِيُّ: هُوَ الَّذِي عَلَيْهِ عَمَل النَّاسِ وَاسْتَمَرَّ إِلَى زَمَانِنَا فِي سَائِرِ الأَْمْصَارِ (شرح الزرقاني 1 / 284)}
( അത് തന്നെ ഇമാം അലിയ്യ് സുന്ഹൂരി (റ.അ) പറയുന്നു)
***********************************
(14,15,16,17:- ഈ ഉദ്ധരണികള്‍ താഴെയുള്ള കുവൈറ്റ്‌ മത കാര്യ വകുപ്പ് പ്രസിദ്ദീകരിച്ച കിതാബില്‍നിന്നും എടുത്തതാണ്....)
{الموسوعة الفقهية الكويتية صادر عن: وزارة الأوقاف والشئون الإسلامية – الكويت – 27/141 }
**********************
18. {ما تسن له الجماعة: وهو ثلاثة أنواع: التراويح عشرون ركعة سوى الوتر}
المختصر في فقه العبادات (وزارة الأوقاف السعودية) – 1/44
(തരാവീഹു ഇരുപതെന്നു സൗദി മതകാര്യ വകുപ്പ് പ്രസിദ്ദീകരിച്ച ഗ്രന്ഥത്തിലും- അവര്‍ക്കും തെറ്റുപറ്റി അല്ലെ?)
************************************
19. {وَقَالَ السبكي فِي شَرْحِ الْمِنْهَاجِ: اعْلَمْ أَنَّهُ لَمْ يُنْقَلْ كَمْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تِلْكَ اللَّيَالِيَ، هَلْ هُوَ عِشْرُونَ أَوْ أَقَلُّ، قَالَ: وَمَذْهَبُنَا أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً ; لِمَا رَوَى الْبَيْهَقِيُّ وَغَيْرُهُ بِالْإِسْنَادِ ال്صَّحِيحِ عَنِ السَّائِبِ بْنِ يَزِيدَ الصَّحَابِيِّ رَضِيَ اللَّهُ عَنْهُ قَالَ: كُنَّا نَقُومُ عَلَى عَهْدِ عمر رَضِيَ اللَّهُ عَنْهُ بِعِشْرِينَ رَكْعَةً وَالْوَتْرِ}
*************************************
ا

No comments:

Post a Comment